മാജിക് ഫ്രെയിംസ് തിയേറ്റർ

      മലപ്പുറം ജില്ലയിലെ എടക്കരയിൽ എടക്കര വില്ലേജ് ഓഫീസിനു സമീപം എസ് മാളിലാണ് ഈ തിയേറ്റർ സ്ഥിതി ചെയ്യുന്നത്. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് നിരയിലെ 17-ാമത്തെ തിയേറ്ററാണിത്. 2025 ആഗസ്റ്റ് 30-നാണ് നിലമ്പൂർ എം.എൽ.എ ആര്യടൻ ഷൗക്കത്ത് ഈ തിയേറ്റർ ഉദ്ഘാടനം ചെയ്തത്. ഡോൾബി 7.1 (Dolby 7.1) സൗണ്ട് സിസ്റ്റം, പാർക്കിംഗ്, ഭക്ഷണശാല തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.139 സീറ്റുകളോടുകൂടിയ ആധുനിക സൗകര്യങ്ങളുള്ള ഒരു സിനിമാ തിയേറ്ററാണ്

 

മാജിക് ഫ്രെയിംസ് തിയേറ്റർ